കുളത്തൂർമൂഴി: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ചേന്നാട്ട് അച്യുത കൈമൾ (82) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ കൈമൾ. മക്കൾ: അജിത് കൈമൾ (എച്ച് ആൻഡ് സി പബ്ലിക്കേഷൻ, കോട്ടയം), ശില്പ കൈമൾ (കാനഡ). മരുമക്കൾ: സന്ധ്യ അജിത് (തുമ്പമൺ), രോഹിത് (കാനഡ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.