കുമരകം: കാരിക്കത്ര പരേതനായ നാരായണന്റെ ഭാര്യ സരസ്വതി (സരസു അമ്മ -89) നിര്യാതയായി. കുമരകം മാളേക്കൽ കുടുംബാംഗമാണ്. 153ാം നമ്പർ കിഴക്കുംഭാഗം ശാഖായോഗം വനിതാ സംഘം മുൻ വൈസ് പ്രസിഡന്റുമാണ്. മക്കൾ: രേണുക്കുട്ടൻ, ബൈജുക്കുട്ടൻ, ബിന്ദു. മരുമക്കൾ: ഗീഥ, ഷീല, കൊച്ചുമോൻ (എല്ലാവരും കുമരകം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.