കവിയൂർ: പാണ്ടിരിക്കൽ മാമന്നത്ത് എം.വി. വർഗീസിന്റെ ഭാര്യ മോളി (81) നിര്യാതയായി. മണർകാട് എടമന കുടുംബാംഗമാണ്. മക്കൾ: ജയിംസ്, സജ്ജു, ജെസി, തോമസ്. മരുമക്കൾ: ലിനോ, റൂബി, ഫിലിപ്പ്, അനു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് റായ്ഗഢ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.