പെരുനാട്: മാമ്പാറ ഇടത്തിൽ പരേതനായ ഇ.ജെ. ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (തങ്കമ്മ -89) നിര്യാതയായി. മക്കൾ: റെജി ജോർജ്, സിന്ധു ഡാനിയേൽ (സി.എം.എസ് എൽ.പി സ്കൂൾ, കോടുകുളഞ്ഞി). മരുമക്കൾ: ഫാ.ഡാനിയേൽ എം. ജേക്കബ് (വികാരി, സി.എം.എസ് ചർച്ച്, കുന്നേറ്റ്), ത്രേസ്യാമ്മ റെജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മാമ്പാറ സെൻറ് മേരീസ് മലങ്കര കത്തോലിക്ക സെമിത്തേരിയിൽ.