കീഴ്വായ്പൂര്: മന്ദാരത്തിൽ എം.എ. ദാമോദരൻ (72) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ദീപു, ദീപ, ദീപ്തി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.