നാരകത്താനി: കൊല്ലംപറമ്പിൽ കെ.സി. എബ്രഹാം (അവറാച്ചൻ -93) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഗ്രേസി, പൊന്നമ്മ, പൊന്നച്ചൻ, സജി, പരേതയായ സാലി. മരുമക്കൾ: ബാബു, പ്രിൻസി, ഗ്രേസി, പരേതരായ കുഞ്ഞുമോൻ, കൊച്ചുമോൻ. സംസ്കാരം പിന്നീട്.