നെടുങ്കണ്ടം: രാമക്കൽമേട് പുന്നമൂട്ടിൽ ജോർജ്കുട്ടി (അനിയൻകുഞ്ഞ് -74) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസിക്കുട്ടി. മക്കൾ: അജി, അജോ. മരുമക്കൾ: ബിൻസി ജോയി, ജെറിൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോമ്പമുക്ക് മലങ്കര കാത്തോലിക്ക ചർച്ച് സെമിത്തേരിയിൽ.