തോപ്രാംകുടി: മേരിഗിരി ഉപ്പൂരത്തിൽ ബാബു ജോസഫ് (66) നിര്യാതനായി. ഭാര്യ: തെയ്യാമ്മ. മക്കൾ: മിനി, മനു, നിതിൻ. മരുമകൻ: ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഉദയഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.