താനൂർ: കെ. പുരം ദേവധാറിന് സമീപം കളത്തിൽ മൊയ്തു ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: സൈതലവി, ബഷീർ, സലീം, ഇബ്രാഹിം, റാഫി, നാസർ, ഫൈസൽ, ജൈസൽ, റിയാസ്, സുബൈദ, നൗഷിദ, ജമീല. മരുമക്കൾ: മൊയ്തീൻ കുട്ടി, ഷാഹുൽ ഹമീദ്, ലത്തീഫ്, ഷഫീഖ, ഖദീജ, റുഖിയ, താഹിറ, മുനീറ, റസിയ, ജാസ്മിൻ, ഹബീബ, സെഫീന.