കോട്ടക്കൽ: ടൗണിൽ വ്യാപാരി ആയിരുന്ന കുഴിപ്പുറം എടക്കണ്ടൻ മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: പാത്തു കുട്ടി. മക്കൾ: അലിഹസ്സൻ, അഷ്റഫ്, ബഷീർ, സുഹ്റ, സിദ്ദീഖ്, സീനത്ത്, മുസ്തഫ, സിറാജുദ്ദീൻ. മരുമക്കൾ: അബ്ദുൽ മജീദ് (നെട്ടിച്ചാടി),അസ്ക്കർ (പട്ടർക്കടവ്), സമീറ (വെങ്കുളം), സുലൈഖ (തലക്കാപ്പ്), ഉമൈമ (പൊന്മള), സുഹൈല (പറങ്കിമൂച്ചിക്കൽ), ജദീറ (കുന്നുംപുറം), മുബശ്ശിറ (കോട്ടൂർ).