താനൂർ: ഓട്ടോറിക്ഷ ഡ്രൈവർ മൂലക്കലെ കൊൽകണ്ടത്തിൽ ഉണ്ണി (57) നിര്യാതനായി. ഭാര്യ: ദേവ. മക്കൾ: ഉദേഷ്, അശ്വതി. മരുമകൻ: വൈശാഖ്.