കോലൊളമ്പ്: പുലിക്കാട് കുന്നിശ്ശേരി അബ്ദുറഹ്മാന് (69) നിര്യാതനായി. ഭാര്യ: ഹാജറ. മകള്‍: ഫാത്തിമ. മരുമകന്: ജസാദ്.