കീഴുപറമ്പ്: പരേതനായ കാരണത്ത് പുത്തുംപിടിയാക്കൽ മമ്മതിന്റെ ഭാര്യ ആസ്യ (104) നിര്യാതയായി. മക്കൾ: വീരാൻ കുട്ടി, ജമീല, പരേതനായ മാമു. മരുമക്കൾ: നഫീസ, ആമിന, പരേതനായ അബ്ദുറഹ്മാൻ.