പുളിക്കൽ: വലിയപറമ്പ് ചെറുമുറ്റം പരേതനായ പലേക്കോടൻ മമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞികദിയുമ്മ (85) നിര്യാതയായി. മക്കൾ: ഖദീജ, മുഹമ്മദ്, ആമിന, ഫാത്തിമ, അബ്ദുൽഹമീദ്, അഷ്റഫ്, പരേതനായ മൊയ്തീൻ ഹാജി. മരുമക്കൾ: ഖദീജ, മുഹമ്മദ് മുസ്ലിയാർ ഓമാനൂർ, സുഹ്റ, അബൂബക്കർ കൊണ്ടോട്ടി, അലി മുസ്ലിയാർ മുണ്ടക്കുളം, റജീന, ഹസീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ചെറുമുറ്റം ജുമാ മസ്ജിദിൽ.