മംഗലം: ചേന്നര വളപ്പിൽ മേപ്പറമ്പത്ത് പരേതനായ അബ്ദുറഹ്മാൻ മാസ്റ്ററുടെ ഭാര്യ കക്കോട്ട് പുതിയപുരയിൽ ഫാത്തിമാബി (78) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് ബഷീർ (സെക്രട്ടറി കന്മനം സഹകരണ ബാങ്ക്), സിറാജുദ്ദീൻ (ഫുജൈറ), മുഹമ്മദ് ഷാജി (ദുബൈ), സലാഹുദ്ദീൻ (പൊന്മുണ്ടം സഹകരണ ബാങ്ക്), സമീറ. മരുമക്കൾ: മുഹമ്മദ് മുസ്തഫ മുട്ടനൂർ, ആരിഫ വളവന്നൂർ, റഹീന മേച്ചേരി (എ.എം.എൽ.പി സ്കൂൾ ചേന്നര), ഹസീന പുറത്തൂർ, ബിൻസിയ കുറ്റിപ്പുറം.