തിരൂർ: കോട്ട് കല്ലിങ്ങൽ ഡിസ്പെൻസറി റോഡിൽ കൊളക്കാട്ടിൽ അബ്ദുൽ റഷീദ് (60) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ്കുട്ടി. ഭാര്യ: ബഷറിയ. മക്കൾ: മുഹമ്മദ് നിഹാൽ, റസ്ലി, പരേതനായ മുഹമ്മദ് ആഷിഖ്. മരുമകൻ: അമീർ അലി (ബി.പി അങ്ങാടി). സഹോദരങ്ങൾ: റംല, നൂർജഹാൻ.