മമ്പാട്: പന്തലിങ്ങൽ പരേതനായ നീർമുണ്ട അബ്ദുസ്സലാമിന്റെ മകൾ നുസ്ല (33) നിര്യാതയായി. ഭർത്താവ്: സനീർ (റിയാദ്). മക്കൾ: ഹിസാൻ, ഖൻസ. മാതാവ്: കെ.ടി. ഫാത്തിമ. സഹോദരങ്ങൾ: ഡോ. സൽമാൻ ഫാരിസ് (താലൂക്ക് ആശുപത്രി വണ്ടൂർ), സാജിദ, സാബിറ, ഡോ. സലീന, ഹസീന, ഡോ. ജസീല.