കാളികാവ്: കാളികാവ് ടി.ബിക്ക് സമീപം താമസിക്കുന്ന നമ്പൻ കരീം (75) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനാണ്. ഭാര്യ: ആയിഷ. മക്കൾ: മുജീബ് റഹ്മാൻ, ജാസ്മിൻ, ലൈല. മരുമക്കൾ: അബ്ദുൽ ഹമീദ്, അബു, ലൈല. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.