ഓച്ചന്തുരുത്ത്: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റിട്ട.ഉദ്യോഗസ്ഥന് പങ്കേത്ത് സിറിള്രാജ് (65) നിര്യാതനായി. ഭാര്യ: ഡാര്‍ളി (റിട്ട. അധ്യാപിക). മക്കള്‍: ജോസഫ് വര്‍ഗീസ് (യു.കെ), ആന്റണി (ബംഗളൂരു), പരേതനായ ജീസണ്‍. മരുമക്കള്‍: ഷാനില ആന്‍ (യു.കെ), സ്വാതി (ഫെഡറല്‍ ബാങ്ക്, ബംഗളൂരു). സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.