കോതമംഗലം: കോഴിപ്പിള്ളി ഇടവിളായിൽ ജോർജ് തോമസ് (82) നിര്യാതയായി. ഭാര്യ: കോതമംഗലം കാട്ടുചിറ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: സജി ജോർജ്, ബേസിൽ ജോർജ്. മരുമക്കൾ: സ്മിത സജി, ദീപ്തി ബേസിൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ.