വൈപ്പിൻ: എടവനക്കാട് അണിയൽ പരുത്തിയേഴത്ത് പരേതനായ ചിദംബരന്റെ ഭാര്യ അമ്മിണി (83) നിര്യാതയായി. മക്കൾ: പരേതനായ സോമൻ, സന്തോഷ് (അർപ്പിത ഹോട്ടൽ, നായരമ്പലം), സുരേഷ് (ഖത്തർ), ഷെൽട്ടൻ (ബിസിനസ്), സംഗീത, സുധീർ (7 (കെ) നേവൽ എൻ.സി.സി, എറണാകുളം). മരുമക്കൾ: ജയ, ബീന, സിപ്സൺ (റിട്ട. ബി.എസ്.എൻ.എൽ), സ്മിത (മലിനീകരണ നിയന്ത്രണ ബോർഡ്, ഏലൂർ).