ഫോർട്ട്കൊച്ചി: അമരാവതി പൂന്ത്രശ്ശേരി ഹൗസിൽ പി.എഫ്. ജോർജ് (75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജെൻസി, ജിജി, ജെറി. മരുമക്കൾ: ജോൺപോൾ, അശ്വതി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് സാന്ത്രാക്രൂസ് ബസിലിക്ക പള്ളി വെളി സെമിത്തേരിയിൽ.