വൈപ്പിൻ: കുഴുപ്പിള്ളി തുണ്ടിപ്പുറത്ത് രാമന്റെ മകൻ ഗോപാലകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: ലക്ഷ്മി (കുഴുപ്പിള്ളി സർവിസ് സഹകരണ ബാങ്ക് ബോർഡ് അംഗം). മക്കൾ: ആദിത്യ, കൃഷ്ണൻ.