കരുമാല്ലൂർ: മാഞ്ഞാലി കുന്നുംപുറം പുത്തൻചന്തയിൽ പരേതനായ അപ്പുവിന്റെ ഭാര്യ കുറുമ്പ (85) നിര്യാതയായി. മക്കൾ: ജാനു, രവി, രാധ, മണി.