ഇടപ്പള്ളി: ചന്ദ്രത്തിൽ റോഡ് ആട്ടാംവീട്ടിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ സരസ്വതി (73) നിര്യാതയായി. മക്കള്‍: ബാബു, ബിന്ദു, ബേബി, പരേതരായ ബാലചന്ദ്രന്, ബിനു. മരുമക്കൾ: പുഷ്പകുമാര്‍, ഗീത, കൃഷ്ണൻകുട്ടി.