മൂവാറ്റുപുഴ: രണ്ടാർകര തോട്ടഞ്ചേരി മ്യാലിൽ പുത്തൻപുരയിൽ എം.ആർ. ശിവശങ്കരൻ നായർ (79) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: വിജയശ്രീ, ജയശ്രീ, ജയകുമാർ (ദുബൈ), ഉണ്ണികൃഷ്ണൻ (ഖത്തർ). മരുമക്കൾ: ഷാജി, സജീവൻ, രഞ്ജുഷ, ദിവ്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.