തോലനൂർ: തെക്കുമുറിയിൽ പരേതനായ മുഹമ്മദ് റാവുത്തറുടെ ഭാര്യ ഹാജറ ഉമ്മ (84) നിര്യാതയായി. മക്കൾ: സിദ്ദീഖ്, ഉമ്മർ, ആമിന, ബൽക്കീസ്. മരുമക്കൾ: അബ്ദുറഹ്മാൻ, ഹസൻകുട്ടി.