മുടപ്പല്ലൂർ: പടിഞ്ഞാറെത്തറ കൃഷ്ണൻ (അച്ചു - 43) നിര്യാതനായി. പിതാവ്: പരേതനായ സേതു എഴുത്തച്ഛൻ. മാതാവ്: തങ്കമ്മ. ഭാര്യ: കനകം. സഹോദരങ്ങൾ: ജയരാമൻ, പരേതരായ മണി, പ്രകാശൻ, ചന്ദ്രൻ.