ആനക്കര: ഞാങ്ങാട്ടിരി മാട്ടായ വെട്ടുകാട്ടുവളപ്പില് ശോഭന (53) നിര്യാതയായി. ഭര്‍ത്താവ്: നാരായണന് (ചെത്ത് തൊഴിലാളി യൂനിയന്‍-സി.ഐ.ടി.യു തൃത്താല റേഞ്ച് പ്രസിഡന്റ്). മക്കള്‍: പ്രവീണ്‍, നവീന്‍, ശില്പ. മരുമക്കള്‍: നന്ദിഷ, സരിതാംബിക, വിഷ്ണു.