കരുനാഗപ്പള്ളി: പുത്തൻതുറ മംഗലശ്ശേരിൽ (കൊച്ചുവീട്ടിൽ) സഹദേവൻ (86) നിര്യാതനായി. ഭാര്യ: നളായിനി. മക്കൾ: സാന്ദു (കേരള വാട്ടർ അതോറിറ്റി, കൊല്ലം), സജിത, സജിത്. മരുമക്കൾ: സ്മിത സാന്ദു (ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കൊല്ലം), സന്തോഷ് കുമാർ (റിട്ട. എച്ച്.എ.എൽ, ബംഗളൂരു), ബിന്ദു. സഞ്ചയനം ഒക്ടോബർ 16ന് രാവിലെ 10ന്.