ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം രശ്മി ഭവനത്തിൽ (മിഥില) ചന്ദ്രൻപിള്ളയുടെ ഭാര്യ സുമതിയമ്മ (62) നിര്യാതയായി. മക്കൾ: രശ്മി (അധ്യാപിക, വിവേകാനന്ദ എൽ.പി.എസ്, കടമ്പനാട്), കിരൺ (പാർഥസാരഥി ബ്രിക്സ്). മരുമക്കൾ: ആർ.ജി. വിജയകുമാർ (മുൻസിഫ് മജിസ്ട്രേറ്റ് കോടതി, ശാസ്താംകോട്ട), അർച്ചന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.