കൊല്ലം: മുണ്ടയ്ക്കല്‍ എം.ആർ.എ-107 അഷ്ടപദിയില്‍ (പത്മവിലാസ്) പരേതനായ ഗംഗാധരന്റെ ഭാര്യ ഭഗീരഥി (90) നിര്യാതയായി. മക്കള്‍: സുജാത, സുലേഖ, സുനിത, പരേതരായ ദേവരാജന്‍, സുധ. മരുമക്കള്‍: ഹരിദാസ്, ലത, ഡോ. കെ.വി. മോഹനന്, ശ്രീവർധനന്‍, ദിവാകരന്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തില്‍.