മേപ്പാടി: പുറ്റാട് മലയച്ചൻകൊല്ലി നായത്തുപറമ്പിൽ വർക്കി (94) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: തങ്കമ്മ, ഫാ.ജോൺ, ലിസി, ബെന്നി, ഡെയ്സി, പരേതനായ മാത്യു. മരുമക്കൾ: ജോർജ്, ജെസി, ബാബു, സിജി, പരേതനായ മത്തായി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് നെടുമ്പാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.