തിരൂരങ്ങാടി: ചുളളിപ്പാറ സ്വദേശി പാങ്ങാട്ട് പി.സി. മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: തിത്തീമു. മക്കൾ: നാസർ, യൂനുസ്, അയ്യൂബ്, ഇല്യാസ്, സഫൂറ. മരുമക്കൾ: റഷീദ് തിരൂരങ്ങാടി, സുബൈദ പൂക്കിപറമ്പ്, മുഹ്സിന മൂന്നിയൂർ, സബ്ന കൊടക്കല്ല്, നുസ്റത്ത് പതിനാറുങ്ങൽ. സഹോദരി: പാത്തുമ്മു.