കോട്ടക്കൽ: കുഴിപ്പുറം മുക്കൻമാട് ചെറുപറമ്പിൽ ഹംസ (65) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ജലീൽ, സലാം, ഫാത്തിമ സുഹറ. മരുമക്കൾ: സൽമത്ത് (ചെറുകുന്ന്), റംല (പറപ്പൂർ), മുഹമ്മദലി (ചങ്കുവെട്ടി).