പൊന്നാനി: വെറ്ററിനറി ഡിപ്പാർട്മെന്റ് റിട്ട. ഫീൽഡ് ഓഫിസർ ഈശ്വരമംഗലം സ്വദേശി ടി. ഹസൻ (84) നിര്യാതനായി. ഭാര്യ: പി.കെ. കുഞ്ഞിപാത്തു. മക്കൾ: അസ്മ (അധ്യാപിക, എസ്.എം.എം.എച്ച്.എസ്.എസ്, താനൂർ), അൻവർ (ഒമാൻ). മരുമക്കൾ: സാദത്ത് (ഇലക്ട്രിക്കൽ എൻജിനീയർ), ഷക്കീജ (ഒമാൻ).