പട്ടാമ്പി: ചുണ്ടമ്പറ്റ മക്കടയിൽ അലവി ഹാജിയുടെ മകൻ അബ്ദുൽ സലീം (45) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: മുബീന. മക്കൾ: റോസിന ഫാത്തിമ, റസ്വ ഫാത്തിമ, റൈഫ ഫാത്തിമ. സഹോദരങ്ങൾ: നാസർ, ഹൈദരാലി, ആബിദ, ഐഷാബി, ഖദീജ.