കേരളശ്ശേരി: തടുക്കശ്ശേരി പനങ്ങാട് വീട്ടിൽ രുഗ്മിണി അമ്മ (76) നിര്യാതയായി. സഹോദരി: പരേതയായ പാറുക്കുട്ടി അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.