കൂറ്റനാട്: ചാലിശ്ശേരി കവുക്കോട് ഇട്ടപ്പുറത്ത് മൊയ്തുണ്ണിയുടെ മകൻ മുഹമ്മദ് റാഷിഫ് (32) ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു.മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.