ആലത്തൂർ: നെല്ലിയങ്കുന്നം ഏടത്തിൽക്കോളനിയിൽ പഴനിമല (76) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷീജ, ഷീന, ഷീമ. മരുമക്കൾ: ശ്രീനിവാസൻ, ഉല്ലാസ്, പ്രദീപ്. സഹോദരങ്ങൾ: വേലായുധൻ, പരേതരായ വെള്ള, വേലൻ, മുത്തു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാവശ്ശേരി പൊതുശ്മശാനത്തിൽ.