കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ ഓട്ടുമ്മൽ നഫീസ (63) നിര്യാതയായി. ഭർത്താവ്: വലിയ പീടിയേക്കൽ സുലൈമാൻ മുസ്ലിയാർ. മക്കൾ: ഇസ്മായിൽ (അധ്യാപകൻ, ജി.എം.എൽ.പി.എസ്, ഇരിട്ടി കണ്ണൂർ), യൂസുഫ്, ഡോ. സഹദുദ്ദീൻ (ലെക്ചറർ, ഗവ. കോളജ് കാസർകോട്) സുഹൈൽ വാഫി (അധ്യാപകൻ, പഴഞ്ചേരി എൽ.പി സ്കൂൾ ഇരിട്ടി, കണ്ണൂർ), താഹിറ, നുഫൈല. മരുമക്കൾ: അബ്ബാസ് (മങ്കട), ജാഫർ (പന്തല്ലൂർ), ഹബീബ (കാളാവ്), മുഫീദ (കടൂപുറം), സമീന (ഒലവക്കോട്), ജംഷീന (പട്ടിക്കാട്).