മാറഞ്ചേരി: പരിച്ചകം പരേതനായ പണ്ടാറത്തിൽ മുഹമ്മദിന്റെ മകൻ അരിക്കാട്ടേൽ മൂസ (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീർ, ഷാനിർ, റിയാസ്. മരുമക്കൾ: ഷമീമ, സബീന.