പൂക്കാട്ടിരി: കുടിലൻ അസൈനാരുടെ ഭാര്യ ചരയൻ പറമ്പിൽ ജമീല (52) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം നാലിന് പൂക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: മിദ് ലാജ് ജാബിർ, ജാസ്ന. മരുമക്കൾ: യൂസഫ് കൈപ്പുറം, ഷക്കീബ ഷെറി തിരൂർ, നസ്ലത്ത് പാങ്ങ്.