മാറഞ്ചേരി: മാറഞ്ചേരി ചീതമഠത്തിൽ പരേതനായ വി.സി. ബാപ്പുവിന്റെ ഭാര്യ വെമ്പറമ്പിൽ ഖദീജക്കുട്ടി ഉമ്മ (87) നിര്യാതയായി. മക്കൾ: സഫിയ, ഫാത്തിമ, സുലൈഖ, അഹമ്മദ് ഷാഫി, സൈനബ, പരേതനായ അബ്ദുസ്സമദ്. മരുമക്കൾ: ഹൈദ്രോസ് കുട്ടി (പറവൂർ), റംല (പൊന്നാനി), ജമാലുദ്ദീൻ (ചങ്ങരംകുളം), മുഹമ്മദലി (കാവഞ്ചേരി), സുഹറ (മാറഞ്ചേരി), പരേതനായ കുഞ്ഞുമുഹമ്മദ് (മൂക്കുതല).