വൈലത്തൂർ: ആദൃശ്ശേരി കാവപ്പുര പരേതനായ പോണിയേരി അവറുവിന്റെ മകൻ ബീരാൻകുട്ടി (89) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: മുഹമ്മദ്, മൂസക്കുട്ടി, റഹീം, ഫാസിൽ, ഫാത്തിമ, സഫിയ, നസീറ, ജംഷീന. മരുമക്കൾ: മുഹമ്മദ് (പെരുമണ്ണ), ജംഷീർ (തലക്കടത്തൂർ), റിജാസ് (താനാളൂർ), അഫ്സത്ത് (തിരൂർ), സുഹറാബി, സൈനബ (ഇരുവരും ആദൃശ്ശേരി), മുഫീദ (വേങ്ങര), പരേതനായ കരീം (കാവതികളം).