എടപ്പാള്‍: വട്ടംകുളം എരുവപ്ര ഭാരതി അമ്മ (84) നിര്യാതനായി. റിട്ട. അംഗൻവാടി ജീവനക്കാരിയാണ്. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍ നായര്‍. മക്കള്‍: സുധ, പരേതനായ ബാലകൃഷ്ണന്. മരുമകന്: അരവിന്ദാക്ഷന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.