തിരൂർ: പൂക്കയിൽ പരേതനായ പാറയിൽ കോയക്കുട്ടിയുടെ മകൻ ഫാത്തിമാ മാതാ ഹൈസ്കൂളിന് സമീപം താമസിക്കുന്ന പാറയിൽ അബ്ദുറഹ്മാൻ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷെർശാദ് ബാബു, സൽമത്ത്. മരുമക്കൾ: നൗഷാദ് (പൊന്നാനി), ഷെഫീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.