എടക്കര: പള്ളിപ്പടി പ്രശാന്തി കോളനി നെച്ചിക്കോടന്‍ നീലിയമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുപ്പ. മക്കള്‍: അമ്മിണി, സുബ്രഹ്മണ്യന്, നാരായണി, കല്യാണി, ശങ്കരന്, തങ്ക, ചിന്നു. മരുമക്കള്‍: കുട്ടന്, വേലായുധന്, മണി, അമ്പിളി, ബിന്ദു, അയ്യപ്പന്.