വേങ്ങര: ഇരിങ്ങല്ലൂർ പുത്തൻ പറമ്പ് സ്വദേശി തച്ചപറമ്പൻ അബു ഹാജിയുടെ ഭാര്യ ചാലിൽ ഖദീജ ഹജ്ജുമ്മ (64) നിര്യാതയായി. മക്കൾ: ബഷീർ, നജീബ് (ഇരുവരും ബംഗളൂരു), മൻസൂർ (അബൂദബി), ഹസീന. മരുമക്കൾ: ആബിദ് (കൊണ്ടോട്ടി), ഖുലൂദ്, ബൽകീസ്, സഫ്ന.