എടപ്പാൾ: വട്ടംകുളം പിലാക്കൽ മുഹമ്മദ് (100) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമ, ആയിശ. മക്കൾ: അബൂബക്കർ, അലി, ഹസ്സൻ, ഇബ്രാഹിം, സിദ്ദീഖ്, ആമിന, റംല, പരേതരായ ഖദീജ, നഫീസ. മരുമക്കൾ: ഉമ്മു, ഫാത്തിമ്മ, സൽമ, ആമിനക്കുട്ടി, ജുബൈരിയ്യ, ജമീല, മാനു, റസാഖ്, പരേതനായ കുഞ്ഞാവു.